Sunday 24 February 2013

മൂത്തകുന്നം സി.എച്ച്. സി. , വടക്കേക്കര ഗ്രാമ പഞ്ചായത്ത്, എറണാകുളം ജനറല്‍ ആസ്പത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്യാന്‍സര്‍  രോഗ നിര്‍ണ്ണയ ക്യാമ്പ്   27/2/2013 നു ബുധനാഴ്ച  എസ്.എന്‍.എം. ഹാളില്‍ വെച്ച്  നടത്തുന്നു. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നതാണ്. താല്പര്യമുള്ളവര്‍ക്ക് അന്നേ ദിവസം രാവിലെ 9 മണിക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

No comments:

Post a Comment