Sunday 24 February 2013

മൂത്തകുന്നം സി.എച്ച്. സി. , വടക്കേക്കര ഗ്രാമ പഞ്ചായത്ത്, എറണാകുളം ജനറല്‍ ആസ്പത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്യാന്‍സര്‍  രോഗ നിര്‍ണ്ണയ ക്യാമ്പ്   27/2/2013 നു ബുധനാഴ്ച  എസ്.എന്‍.എം. ഹാളില്‍ വെച്ച്  നടത്തുന്നു. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നതാണ്. താല്പര്യമുള്ളവര്‍ക്ക് അന്നേ ദിവസം രാവിലെ 9 മണിക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

Monday 18 February 2013

പുകയില വിരുദ്ധ വിദ്യാലയം

ബോധവല്‍ക്കരണ റാലിയുടെ  തുടക്കം  

               പ്രസിഡണ്ട്  ശ്രീമതി  കാര്‍ ത്യായിനി സര്‍വന്‍   റാലി ഉത്ഘാടനം ചെയ്യുന്നു 

              പ്രസിഡണ്ട്  ശ്രീമതി  കാര്‍ ത്യായിനി സര്‍വന്‍ ബോധവല്‍ക്കരണ പരിപാടി  ഉത്ഘാടനം ചെയ്യുന്നു 

                                                         റാലിയുടെ വിവിധ ദൃശ്യങ്ങള്‍
                                                          റാലിയുടെ വിവിധ ദൃശ്യങ്ങള്‍